മദ്യം വാങ്ങി നൽകാത്തതിന് യുവാവിനെ ആക്രമിച്ച അഞ്ചു പേർക്കെതിരെ കേസ്
ഉപ്പിലിക്കൈ: മദ്യം വാങ്ങിച്ചു നൽകാത്തതിന് യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചതായി കേസ്. മോനാച്ച പെരിയെടുത്ത് കണ്ണന്റെ മകൻ പി വി അനൂപിനെ (36) വടികൊണ്ടും കൈകൊണ്ടും അടിച്ചുപരിക്കൽപ്പിച്ചതിന് കാർത്തികയിലെ വിവേക്, സച്ചിൻ , സുകേഷ്, മോനാച്ചയിലെ രതീഷ് , സതീശൻ എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം