ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ
നീലേശ്വരം : ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ ദേഹത്ത് കയറിപ്പിടിച്ച യുവ സൈനികനെ കാസർകോട് റെയിൽവേ എസ് ഐ.സി.എസ് സുനിൽകുമാർ അറസ്റ്റ് ചെയ്തു കണ്ണൂർ താഴെചൊവ്വ മേലെ വീട്ടിൽ ജ്യോതിഷിനെയാണ് (47) അറസ്റ്റ് ചെയ്തത്. മംഗലാപുരത്തേക്കുള്ള മലബാർ എക്സ്പ്രസിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പയ്യന്നൂരിൽ നിന്നും ട്രെയിൻ കയറിയ യുവതിയെ