The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: Young man

National
ഗോവയിലേക്ക് പോയ യുവാവിനെ കാണാതായി

ഗോവയിലേക്ക് പോയ യുവാവിനെ കാണാതായി

ഗോവയിലേക്ക് പോകുന്നു എന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി. പടന്നക്കാട്ടെ ബാലൻ ജോസഫിന്റെ മകൻ റിക്സ് ബാലൻ (42 )നെയാണ് കാണാതായത്. വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയാണ് റിക്സ് ബാലൻ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് അമ്മാവൻ ഹോസ്ദുർഗ്ഗ്

Obituary
സുഹൃത്തിന് ശബ്ദ സന്ദേശമയച്ചു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സുഹൃത്തിന് ശബ്ദ സന്ദേശമയച്ചു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സുഹൃത്തിന് ശബ്ദ സന്ദേശമയച്ച ശേഷം പുഴയിൽ ചാടിയ സിമന്റ് വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. ചിത്താരി മുക്കൂട് പാലക്കാൽ ഹൗസിൽ പി അജീഷിന്റെ (34) മൃതദേഹമാണ് കീഴൂർ കടപ്പുറത്ത് കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് അജീഷ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നിട് കാണാതാവുകയായിരുന്നു പിതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത്

Obituary
ഗർഭിണിയായ ഭാര്യയുടെ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

ഗർഭിണിയായ ഭാര്യയുടെ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

കുമ്പളയിൽ ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്തെ സിമെൻ്റ് കട്ടയിൽ ബൈക്കിടിച്ച് പ്രവാസിയുവാവ് മരണപ്പെട്ടു. ബംബ്രാണ ഉജാറിലെ അജിത് ഷെട്ടി (31) യാണ് മരണപ്പെട്ടത് ഇന്നലെ രാത്രി 9.30 മണിയോടെ കുമ്പള ആരിക്കാടിയിലായിരുന്നു അപകടം. യുവാവ് സഞ്ചരിച്ച കെ എൽ 14.എ.ബി. 8051 നമ്പർ ബൈക്ക് റോഡരികിൽ വെച്ച സിമെൻ്റ്

Local
പരപ്പയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത, മൂന്നുപേർ ചേർന്ന് മർദ്ദിചെന്ന് ആത്മഹത്യാക്കുറിപ്പ്

പരപ്പയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത, മൂന്നുപേർ ചേർന്ന് മർദ്ദിചെന്ന് ആത്മഹത്യാക്കുറിപ്പ്

ചുള്ളിക്കരയിലെ കൊറിയർ സർവീസ് ഉടമയും പരപ്പ പട്ടളം റോഡിലെപരേതനായ ചന്ദ്രൻ -ഭവാനി ദമ്പതികളുടെ മകനുമായ വിനയചന്ദ്രന്റെ (38) മരണത്തിൽ ദുരൂഹത. ഇന്നലെ രാവിലെയാണ് വിനയചന്ദ്രനെ ക്വാട്ടേഴ്സിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിൽ നിന്നും പോലീസിൽ ലഭിച്ച ആത്മഹത്യ കുറിപ്പാണ് മരണത്തിൽ ദുരൂഹത ഉയർത്തിയിരിക്കുന്നത്. വിനയചന്ദ്രന്റെ മൃതദേഹത്തിൽ നിന്നും

Local
കാസർകോട്ട് നിന്നും കാണാതായ യുവതിയെ തീവണ്ടി യാത്രക്കിടയിൽ യുവാവിനോടൊപ്പം കണ്ടെത്തി

കാസർകോട്ട് നിന്നും കാണാതായ യുവതിയെ തീവണ്ടി യാത്രക്കിടയിൽ യുവാവിനോടൊപ്പം കണ്ടെത്തി

കാസർകോട് തളങ്കരയിൽ നിന്നും കാണാതായ കമ്പ്യൂട്ടർ വിദ്യാർത്ഥിനിയെ തീവണ്ടി യാത്രയ്ക്കിടയിൽ യുവാവിനോടൊപ്പം റെയിൽവേ പോലീസ് കണ്ടെത്തി.തളങ്കര ബാങ്കോട്ട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളുടെ മകളായ ശരണ്യ (21)യെയാണ് റെയിൽവേ പോലീസ് കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന്അന്വേഷണം ആരംഭിച്ച പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് യുവതിയേയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും കണ്ടെത്തിയത്

Local
ഓൺലൈൻ കച്ചവടതട്ടിപ്പ് യുവാവിനെ 24 ലക്ഷം രൂപ നഷ്ടമായി

ഓൺലൈൻ കച്ചവടതട്ടിപ്പ് യുവാവിനെ 24 ലക്ഷം രൂപ നഷ്ടമായി

കൂടുതൽ ലാഭം മോഹിച്ച്ഓൺലൈൻ കച്ചവടത്തിൽ നിക്ഷേപിച്ച യുവാവിന്റെ 24 ലക്ഷം രൂപ നഷ്ടമായി. കാഞ്ഞങ്ങാട് അതിയാമ്പൂർ കാലിക്കടവിലെ പി ബിജുവിന്റേതാണ് പണം നഷ്ടമായത്. അപ് സ്റ്റോക്സ് എന്ന വ്യാജ ഓൺലൈൻ അപ്ലിക്കേഷനിലൂടെയാണ് യുവാവിന്റെ പണം നഷ്ടമായത്. മെയ് 8 മുതൽ ജൂൺ 18 വരെയുള്ള ദിവസങ്ങൾ വിവിധ ദിവസങ്ങളിൽ

Obituary
യുവാവ് വീട്ടിനകത്ത് മരിച്ച നിലയിൽ

യുവാവ് വീട്ടിനകത്ത് മരിച്ച നിലയിൽ

രാത്രി കുളി കഴിഞ്ഞ് ശരീരത്തിന് സുഖമില്ലെന്ന് പറഞ്ഞ് ഉറങ്ങാൻ കിടന്ന യുവാവ് മരിച്ച നിലയിൽ. ബദിയടുക്ക ഷേണി കന്തലിൽ ഷാലി ക്വാർട്ടേഴസിൽ താമസിക്കുന്ന സുരേഷ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളി കഴിഞ്ഞ ശേഷമാണ് സുഖമില്ലെന്ന് പറഞ്ഞു സുരേഷ് കിടക്കാൻ പോയത് എന്നാൽ ഏറെ

Obituary
യുവാവ് വായനശാലയിൽ മരിച്ച നിലയിൽ

യുവാവ് വായനശാലയിൽ മരിച്ച നിലയിൽ

യുവാവിനെ വായനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടിക്കുളം മുതിയക്കാൽ ചിറക്കൽ ഹൗസിൽ നാരായണന്റെ മകൻ ജഗദീശൻ (42) നെയാണ് മുതിയകാൽ വായനശാലക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ജഗദീശനെ വായനശാലക്കുള്ളിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

error: Content is protected !!
n73