സ്ത്രീകൾക്ക് മെസ്സേജ് അയക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം, പ്രതി റിമാൻ്റിൽ

നീലേശ്വരം:ബന്ധുക്കളായ സ്ത്രീകൾക്ക് മെസ്സേജ് അയക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം.ആലിങ്കിൽ താനിയംതടത്തെ പരേതനായ അബൂബക്കറിന്റെ മകൻ മുഹമ്മദ് മുസമ്മിൽ (24)ആണ്ആക്രമണത്തിനിരയായത്. നെഞ്ചത്ത് കത്തികൊണ്ട് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് മുസമ്മലിനെ പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. സംഭവമായി ബന്ധപ്പെട്ട് ബങ്കളത്തെ തലയില്ലത്ത് അസീസിന്റെ