ഉജ്വല ബാല്യം പുരസ്ക്കാരം ചോയ്യംങ്കോട്ടെ യഥുന മനോജിന്

  നീലേശ്വരം: കാഴ്ചയില്ലെങ്കിലും സംഗീതം ഉപാസനയാക്കിയ യഥുന മനോജിന് വനിത ശിശു വികസന വകുപ്പിൻ്റെ ഉജ്വല ബാല്യം പുരസ്ക്കാരം . ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയായ യഥുന ചോയ്യങ്കോട് പോണ്ടിയിലെ മനോജ് - ധന്യദമ്പതികളുടെ മകളാണ്. കാസർകോട് അന്ധവിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സംഗീ