രചനാ മത്സരം 11ന്
കാസർകോട്: സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജില്ലാ തല കഥ, കവിത, ലേഖന മത്സരങ്ങൾ സംഘടിപ്പിക്കും. 11 ന് പകൽ 11 ന് മേലാങ്കോട്ടാണ് മത്സരം. 20 വയസുവരെയുള്ളവരും 20 വയസുകഴിഞ്ഞവരും എന്നിങ്ങനെ രണ്ട് കാറ്റഗറിയായാണ് മത്സരം. ഒരാൾക്ക് ഒരിനത്തിൽ മാത്രം പങ്കെടുക്കാം. മൂന്നുമണിക്കൂറാണ് സമയം. രചനാ