ആഡംബര ഹോട്ടലുകളുടെ റിവ്യൂ എഴുതി വന്‍ വരുമാനം വാഗ്ദാനംചെയ്ത് തട്ടിപ്പ്; കെണിയില്‍ വീഴല്ലേ
മലപ്പുറം: ആഡംബര ഹോട്ടലുകള്‍ക്ക് റിവ്യൂ എഴുതിയാല്‍ വന്‍ തുക പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ്. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയുടെ അഞ്ചു ലക്ഷത്തിലധികം രൂപ നഷ്ടമായി. വന്‍കിട ഹോട്ടലുകള്‍ക്ക് റേറ്റിങ് കൂട്ടാനുള്ള റിവ്യൂ എഴുതിയാല്‍ ധാരാളം പണം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു സൈബര്‍ കുറ്റവാളികള്‍ സമീപിച്ചത്. ഇത്തരത്തില്‍ ടെലഗ്രാം വഴിയായിരുന്നു നിരവധി