മാലിന്യമുക്തം നവകേരളം, മുനിസിപ്പാലിറ്റി തല പ്രവർത്തകർക്ക് ജില്ലാതല ശില്പശാല ആരംഭിച്ചു
ജൈവ അജൈവ മാലിന്യ സംസ്ക്കരണത്തോടൊപ്പം ദ്രവമാലിന്യ സംസ്കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പറഞ്ഞു. കാസർകോട് ജോയിൻ്റ് ഡയറക്ടർ ഓഫീസ് ട്രയിനിംഗ് ഹാളിൽ മാലിന്യമുക്തം നവകേരളം മുനിസിപ്പാലിറ്റി തല പ്രവർത്തകർക്കുള്ള ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. വിവിധ