വാർഷികപദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടത്തി
നീലേശ്വരം നഗരസഭയുടെ 2025-26 വാർഷിക രുപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗവും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളും നടത്തി. യോഗം നഗരസഭാചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി.ഗൗരി അദ്ധ്യക്ഷയായി സ്ഥിരം സമിതി ചെയർമാൻമാരായ പി.ഭാർഗ്ഗവി, ഷംസുദ്ദീൻ അറിഞ്ചിറ കൗൺസിലർ