തൊഴിലാളി സംഗമം സംഘടിപ്പിച്ചു

സി.പി എം തോട്ടുംപുറം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഗ്രാമോത്സവം 2024 ൻ്റെ ഭാഗമായി "ദിനേശ് ബീഡി തൊഴിലാളികളും പുരോഗമന പ്രസ്ഥാനവും " എന്ന വിഷയത്തിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു. പ്രൊഫ: കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു .പി.കെ.രതീഷ് അദ്ധ്യക്ഷനായിരുന്നു. ബീഡി തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട്