The Times of North

Breaking News!

കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

Tag: WORKER

Local
പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

മാനന്തവാടി പേര്യ - ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണു തൊഴിലാളി മരണപ്പെട്ടു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്താണ് മരണപ്പെട്ടത്.അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. നെടുമ്പുയിൽ മാനന്തവാടി - പേര്യ-ചുരം റോഡ് നിർമ്മാണയാണ് അപകടമുണ്ടായത്

Obituary
രാമന്തളി പാലക്കോട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു തൊഴിലാളി മരിച്ചു

രാമന്തളി പാലക്കോട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു തൊഴിലാളി മരിച്ചു

പയ്യന്നൂർ: രാമന്തളിപാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മണൽത്തിട്ടയിൽ തട്ടി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോടെ കെ.എ. നാസർ (55) ആണ് മരണപ്പെട്ടത്. രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്ന് രാവിലെ 6.30 മണിക്കാണ് അപകടം. പുറംകടലിൽ നിന്ന് മത്സ്യം പിടിക്കുന്ന ബോട്ടിൽ നിന്നും മത്സ്യം ഹാർബറിലെത്തിക്കാൻ

Kerala
മത്സ്യബന്ധനത്തിനിടെ കടലിൽ കുടുങ്ങിയ 19 തൊഴിലാളികളെ രക്ഷപ്പെടുzത്തി

മത്സ്യബന്ധനത്തിനിടെ കടലിൽ കുടുങ്ങിയ 19 തൊഴിലാളികളെ രക്ഷപ്പെടുzത്തി

നീലേശ്വരം: മീൻ പിടിക്കാൻ പോയ വഞ്ചി യന്ത്രത്തകരാറിലായികടലിൽ കുടുങ്ങിയ 19 മത്സ്യത്തൊഴിലാളികളെ കാസർകോട് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം രക്ഷപ്പെടുത്തി. ചെറുവത്തൂർ അഴിമുഖത്തുനിന്നും മത്സ്യ ബന്ധനത്തിനായി പോയ കപ്പിത്താൻ എന്ന വഞ്ചിയാണ് വ്യാഴാഴ്ച ഉച്ചക്ക് 12 :30 മണിയോടെ ഏഴിമല ഭാഗത്ത് നിന്നും 10 കിലോമീറ്റർ അകലെ യന്ത്ര തകരാറിനെ

Obituary
കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് മുകളിലേക്ക് കയറ്റുന്നതിനിടയിൽ തൊഴിലാളി കിണറ്റിൽ വീണു മരിച്ചു

കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് മുകളിലേക്ക് കയറ്റുന്നതിനിടയിൽ തൊഴിലാളി കിണറ്റിൽ വീണു മരിച്ചു

കൊല്ലം കല്ലുവാതുക്കലിൽ സന്തോഷ് കുമാർ (53) ആണ് മരിച്ചത്. റിംഗ്‌ വർക്ക് തൊഴിലാളിയാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പെർള അഡ്യയനടുക്ക ചവർക്കാട് പാറയിൽ മൊയ്തീൻകുഞ്ഞി എന്നയാളുടെ വീട്ടുകിണറ്റിലാണ് പൂച്ച വീണത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്തോഷ് കുമാർ കിണറ്റിൽ ഇറങ്ങി പൂച്ചയെ രക്ഷിച്ച ശേഷം കയറിൽ തൂങ്ങി മുകളിലേക്ക് കയറുന്നതിനിടയിലാണ്

Kerala
കിണർ കുഴിക്കുന്നതിനിടെ കിണറ്റിൽ വീണ തൊഴിലാളിക്ക് ഗുരുതരം

കിണർ കുഴിക്കുന്നതിനിടെ കിണറ്റിൽ വീണ തൊഴിലാളിക്ക് ഗുരുതരം

കിണർനിർമ്മാണ ജോലി കഴിഞ്ഞ കയറുന്നതിനിടയിൽ താഴെ വീണ് തൊഴിലാളിയുടെ നട്ടെല്ലിനും തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റു. വേലകുന്ന് വലിയപാറ പ്രഭാകരൻ (47) ആണ് 24 കോൽ ആഴമുള്ള കിണറ്റിൽ വീണ് പരിക്കേറ്റത്. ഇയാളെ തിരികെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയ അയൽവാസിയായ തുളസിരാജ് (38) കിണറ്റിൽ കുടുങ്ങി. കുറ്റിക്കോൽ സ്റ്റേഷൻ ഓഫീസർ

error: Content is protected !!
n73