The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: work

Local
ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോയ യുവതിയെ കാണാതായി 

ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോയ യുവതിയെ കാണാതായി 

ബേഡകം: ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോയ യുവതിയെ കാണാതായതായി പരാതി. മൂടംക്കുളത്തെ ഷാജി കുമാറിന്റെ ഭാര്യ പി രജിത (32) യെയാണ് കാണാതായത്. ബേഡകം ചമ്പക്കാട്ടെ കടയിൽ ജോലിചെയ്യുന്ന രജിത കടയിൽ നിന്നും വീട്ടിലേക്ക് പോയശേഷം കാണാനില്ലെന്നാണ് പരാതി. ഷാജി കുമാറിന്റെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി

ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി

രാവിലെ വീട്ടിൽ നിന്നും ജോലിക്കായി പോയ യുവതിയെ കാണാതായതായി പരാതി. കാഞ്ഞങ്ങാട് സൗത്ത് കണ്ണംപാത്തി ഹൗസിൽ മനോഹരന്റെ മകൾ സരിഗയെ ( 23 )യാണ് കാണാതായത്. മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരം

തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരം

കാഞ്ഞങ്ങാട് : സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.പനത്തടി ഓട്ടമലയിലെ സുകുമാരൻ്റെ ഭാര്യ സി. വാസന്തി ( 42 )ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇടതു കൈയുടെ രണ്ട് വിരലുകൾ ചിന്നി ചിതറി വലതു കൈക്കും . കാലിനും മുഖത്തും പൊട്ടിത്തെറിയിൽ

Local
ജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായി

ജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായി

ജോലിക്ക് പോയ ഹോംനേഴ്സിനെ കാണാതായതായി പരാതി.കണ്ണൂർ നടുവിൽ പുലിക്കുരുമ്പയിൽ പുളിക്കാത്തടത്തിൽ ഷാജിമോന്റെ ഭാര്യ ലിസി ജേക്കബ് (55) നെ ആണ് കാണാതായത്. ഇക്കഴിഞ്ഞ 17 മുതലാണ് ഭാര്യയ കാണാതായതെന്ന ഷാജിമോന്റെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
പാർലിമെന്റ് ഇലക്ഷനിൽ ജോലി ചെയ്ത വീഡിയോ ഗ്രാഫർമാർക്ക് വേതനം എത്രയും വേഗം നൽകുക:എ കെ പി എ

പാർലിമെന്റ് ഇലക്ഷനിൽ ജോലി ചെയ്ത വീഡിയോ ഗ്രാഫർമാർക്ക് വേതനം എത്രയും വേഗം നൽകുക:എ കെ പി എ

നീലേശ്വരം:പാർലിമെന്റ് ഇലക്ഷനിൽ ജോലി ചെയ്ത വീഡിയോ ഗ്രാഫർമാർക്ക് വേതനം എത്രയും വേഗം നൽകണമെന്നും ഇലക്ഷൻ കമ്മീഷൻ ഫണ്ട് വകയിരുത്തിയിട്ടും ട്രഷറി നിയന്ത്രണത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ തൊഴിലാളികളുടെ വേതനം പിടിച്ചു വെക്കുന്നത് പ്രതിഷേധാർഹമാണെന്നും, രാജറോഡിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ (എ

Local
ജോലിക്കെത്തിയ വീട്ടിൽ കവർച്ച നടത്തിയ സഹോദരിമാർ അറസ്റ്റിൽ

ജോലിക്കെത്തിയ വീട്ടിൽ കവർച്ച നടത്തിയ സഹോദരിമാർ അറസ്റ്റിൽ

ജോലിക്ക് എത്തിയ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും ഉൾപ്പെട്ടെ രണ്ടര ലക്ഷത്തോളം രൂപയുടെ സാധനങ്ങൾക്ക് മോഷ്ടിച്ച സഹോദരിമാർ പോലീസ് പിടിയിലായി കുമ്പള കബനൂർ ബി സി റോഡിലെ സൈനുദ്ദീന്റെ വീട്ടിൽ ജോലിക്ക്എത്തി കവർച്ച നടത്തിയ കയ്യാർ സ്വദേശികളായസഹോദരിമാരായ ബ്ലെസി, ജാൻസി എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി

Local
ഫോൺ വിളിക്കുന്നതിലും ജോലിക്ക് പോകുന്നതിനും ക്രൂര പീഡനം യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

ഫോൺ വിളിക്കുന്നതിലും ജോലിക്ക് പോകുന്നതിനും ക്രൂര പീഡനം യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

നീലേശ്വരം : ഫോൺ വിളിക്കുന്നതിലും ജോലിക്ക് പോകുന്നതിലും സ്വന്തം വീട്ടിൽ പോകുന്നതിലും ക്രൂരമായി പീഡിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. പാലായിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയായ കരിന്തളം തോളേനിയിലെ അഞ്ജനഷാജുവിന്റെ(27) പരാതിയിൽ ഭർത്താവ് നീലേശ്വരം പാലായിലെ വസന്തയുടെ മകൻ സവിന്റെ പേരിലാണ് നീലേശ്വരം

error: Content is protected !!
n73