വനിത സെമിനാർ കാഞ്ഞങ്ങാട്  നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. 

ചെറുവത്തൂർ:അമിഞ്ഞിക്കോട് അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയം വനിതാ വിഭാഗവും കുടുംബശ്രീ എ ഡി എസ്സും സംയുക്തമായി സാർവ്വദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി " തൊഴിൽ ഇടങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും സ്ത്രീകൾക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങളും " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർ