സാമ്പത്തിക ഇടപാടിനെ ചൊല്ലി സംഘർഷം സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്
സാമ്പത്തിക ഇടപാടിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 8 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 13 പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ഹോസ്ദുർഗ് പുതിയ വളപ്പ് പള്ളി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുശാൽനഗറിലെ ഫൈസൽ മൻസിലിൽ മുഹമ്മദ് ഷെരീഫിന്റെ ഭാര്യ എസ് കെ ഷംന (37) സഹോദരങ്ങളായ സാബിത്ത്( 16