കല്യാണ തട്ടിപ്പിൽ കുടുക്കി കാസർകോട്ട് യുവതിയും സംഘവും കോഴിക്കോട്ടെ റിട്ടയേഡ് ഡോക്ടറുടെ 6ലക്ഷം തട്ടി
പുനർവിവാഹ വാഗ്ദാനം നൽകി യുവതി ഉൾപ്പെട്ട കാസർകോട്ടെ നാലംഗ സംഘം കോഴിക്കോട്ടെ റിട്ടയേഡ് ഡോക്ടറുടെ ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്ടോപും തട്ടിയെടുത്തു.സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ഡോക്ടർ വയനാട് അതിർത്തിയിൽ സ്വകാര്യ ക്ലിനിക് നടത്തുകയാണ്. അവിടെ നിന്നു പരിചയപ്പെട്ട യുവാവാണു ഡോക്ടറെ