ദൃക്സാക്ഷികൾ കൂറുമാറിയിട്ടും അച്ഛനെ കൊലപ്പെടുത്തിയ മകൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി.

നീലേശ്വരം: പിതാവിനെ വിറകു കൊള്ളി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ദൃക്സാക്ഷികൾ കൂറുമാറിയിട്ടും മകനെ കോടതി കുറ്റക്കാരനാണ് കണ്ടെത്തി. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ മാലോം ഗ്രാമത്തിലെ അതിരുമാവു കോളനിയിൽ പാപ്പിനി വീട്ടിൽ ദാമോധരനെ (62) കൊലപ്പെടുത്തിയ മകനായ അനീഷിനെ (36) യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ്