നീന്തൽ ജേതാക്കളെ അനുമോദിച്ചു
ദേശീയ പാരാനീന്തൽ മത്സരത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ച സൈനുദ്ദിൻ ചെമ്മനാട്,പ്രദീപൻ കുറ്റിവയൽ എന്നിവരെ സ്പോട്സ് അസോസിയേഷൻ ഓഫ് ഡിഫറൻ്റ്‌ലി എബിൾ ആദരിച്ചു. വൈസ് പ്രസിഡൻ്റ് ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ പൊന്നാടയും മെമെൻ്റോയും നൽകി.സംസ്ഥാന പാരാ അത്‌ലറ്റിക് മത്സരത്തിൽ കാസർകോട് ജില്ലയെ പ്രതിനിധീകരിക്കുന്ന 18 അതലറ്റുകൾക്ക് ജെസിഐ നിലേശ്വരം