ജയിലിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് ബാഗും ഫോണും കവർന്നു

കാസർകോട്: കാസർകോട് സബ്ജയിലിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ച് ബാഗും ഫോണും കവർന്നു. കാസർകോട് അണങ്കൂർ ശിവ ശൈലത്തിൽ കെ സുകുമാരന്റെ കാറിന്റെ ഗ്ലാസ്സ് തകർത്താണ് കവർച്ച നടത്തിയത്. ഇന്നലെ രാവിലെ 10 മണിക്ക് 11 മണിക്കും ഇടയിലാണ് സംഭവം കാസർകോട് ടൗൺ പോലീസ് കേസെടുത്തു