The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: wind

Kerala
എല്ലാ ജില്ലകളിലും മഴ, കാറ്റ് മുന്നറിയിപ്പ്

എല്ലാ ജില്ലകളിലും മഴ, കാറ്റ് മുന്നറിയിപ്പ്

എല്ലാ ജില്ലകളിലും വരും മണിക്കൂറിലും ഇടവേളകളോട് കൂടിയ ശക്തമായ മഴ/ കാറ്റ് തുടരാൻ. സാധ്യത. റഡാർ ഡാറ്റാ പ്രകാരം പടിഞ്ഞാറൻ കാറ്റിനു കേരള തീരത്ത് മണിക്കൂറിൽ പരമാവധി 75 km വരെ വേഗത. മലയോര മേഖലയിൽ പ്രത്യേക ജാഗ്രത

Local
ദുരിതം വിതച്ച് പേമാരിയും കാറ്റും  പരക്കെ നാശം, നിരവധി വീടുകൾ തകർന്നു

ദുരിതം വിതച്ച് പേമാരിയും കാറ്റും പരക്കെ നാശം, നിരവധി വീടുകൾ തകർന്നു

കാഞ്ഞങ്ങാട് : കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടം. ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളുടെ വിവിധ സ്ഥലങ്ങളിൽ മാത്രമായി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കരിന്തളം കൊല്ലമ്പാറയിൽ വീട് തകർന്നുവീണു വീട്ടമ്മക്ക് പരിക്കേറ്റു. തലയടുക്കത്തെ കുന്നുമ്മൽ രാഘവന്റെ വീടാണ് കാറ്റിൽ തകർന്നത്. ഭാര്യ കെ.വി. തമ്പായി

Local
കാറ്റിൽ കല്യാണപ്പന്തൽ തകർന്നുവീണു രണ്ടുപേർക്ക് പരിക്ക്

കാറ്റിൽ കല്യാണപ്പന്തൽ തകർന്നുവീണു രണ്ടുപേർക്ക് പരിക്ക്

കാസർകോട് കൂണിയയിൽ ശക്തമായ മഴയിലും കാറ്റിലും വിവാഹ പന്തൽ തകർന്ന് വീണ് രണ്ടുപേർക്ക് പരിക്കേറ്റു. ഇസുദ്ധീന്റെ വീട്ടിലെ കല്യാണ പന്തലാണ് കാറ്റിൽ തകർന്നത്.ഇസുദ്ധീനും പാചക തൊഴിലാളിക്കുമാണ് പരിക്കേറ്റത്.കല്യാണപ്പന്തലിൽ മേൽക്കൂര മീറ്ററുകളോളം പറന്നുപോയി. പന്തൽ തകർന്നു വീഴുന്നത് കണ്ട് ആളുകൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

Kerala
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ

Local
കാറ്റിലും മഴയിലും മുൻ പഞ്ചായത്ത് അംഗത്തിന്റെ വീട് പൂർണമായും തകർന്നു

കാറ്റിലും മഴയിലും മുൻ പഞ്ചായത്ത് അംഗത്തിന്റെ വീട് പൂർണമായും തകർന്നു

ശക്തമായ കാറ്റിലും മഴയിലും മടിക്കൈ ബങ്കളത്ത് മുൻ പഞ്ചായത്ത് അംഗത്തിന്റെ വീട് പൂർണമായും തകർന്നു. മടിക്കൈ ഗ്രാമപഞ്ചായത്ത് മുൻ അംഗം ബങ്കളം കൂട്ടപ്പുനയിലെ വി. വി രുഗ്മിണിയുടെ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയാണ് ഇന്നലെ രാത്രി 12 മണിയോടെ പൂർണമായും തകർന്നു വീണത്. വീട്ടിലുണ്ടായിരുന്ന രുഗമണിയും ഭർത്താവും അത്ഭുതകരമായി

Local
കാറ്റിലും മഴയിലും വീട് തകർന്നു

കാറ്റിലും മഴയിലും വീട് തകർന്നു

ഇന്ന് (ഞായറാഴ്ച) പുലർച്ചെ പെയ്ത അതിശക്തമായ മഴയിലും കാറ്റിലും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ കുണ്ടൂരിലെ എൻ കെ ശാരദയുടെ വീട് പൂർണമായും തകർന്നു. ഈ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശാരദ കുറച്ചു നാളുകളായി

Kerala
കണ്ണൂർ, കാസർകോട് ജില്ലകളിൽ  ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

Chance of rain and wind with thunder and lightning i അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ

error: Content is protected !!