The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: win

Local
കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പ്: മുന്നാട് പീപ്പിള്‍സ് കോളേജ് ജേതാക്കൾ

കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പ്: മുന്നാട് പീപ്പിള്‍സ് കോളേജ് ജേതാക്കൾ

കാഞ്ഞങ്ങാട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇൻറർ കോളേജ് പുരുഷ- വനിതാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പീപ്പിള്‍സ് കോളേജ് മുന്നാട് ചാമ്പ്യന്മാർ. ഫൈനൽ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയെയും വനിതാ വിഭാഗത്തിൽ ഡോൺബോസ്കോ അങ്ങാടികടവിനേയുമാണ് പീപ്പിൾസ് കോളേജ് പരാജയപ്പെടുത്തിയത്. വനിത വിഭാഗത്തിൽ ഗവൺമെൻറ് കോളേജ് കാസർകോടും പുരുഷ വിഭാഗത്തിൽ ഡോൺബോസ്കോ

Local
ആദ്യ ക്വാർട്ടറിൽ ആതിഥേയരായ കോസ് മോസിന് ജയം

ആദ്യ ക്വാർട്ടറിൽ ആതിഥേയരായ കോസ് മോസിന് ജയം

നീലേശ്വരം:നിരവധി ഫുട്ബോൾ രാജാക്കൻമാരുടെ പാദമുദ്രകൾ വീണു പതിഞ്ഞ നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ നടന്നുവരുന്ന കോസ് മോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൻ്റെ വാശിയേറിയ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ കോസ് മോസ് ഏകപക്ഷീയ ഒരു ഗോളിന് ജയിച്ചു. വീറും വാശി യും 'നിറഞ്ഞു നിന്ന

Local
കോസ്‌മോസ് സെവൻസ് മുനവീർ സിറ്റി തൃക്കരിപ്പൂരിന് വിജയം

കോസ്‌മോസ് സെവൻസ് മുനവീർ സിറ്റി തൃക്കരിപ്പൂരിന് വിജയം

നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്നുവരുന്ന കോസ്മോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൻ്റെ എട്ടാം ദിവസം അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒരു ഗോളിനെതിരെ രണ്ടു ഗോളുകൾക്ക് മുനവീർ സിറ്റി തൃക്കരിപ്പൂർ വിജയിച്ചു. കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലുയർത്തിയ ഒരു മണിക്കൂർ നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ഗ്രീൻ സ്റ്റാർ കോട്ടപ്പുറത്തിനെയാണ് പരാജയപ്പെടുത്തിയത്.

Local
ജില്ലാതല ബഡ്‌സ് കലോത്സവം : നീലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂളിന് ഓവറോള്‍ കിരീടം

ജില്ലാതല ബഡ്‌സ് കലോത്സവം : നീലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂളിന് ഓവറോള്‍ കിരീടം

കുടുംബശ്രീ ജില്ലാമിഷന്റെ ന്വേതൃത്വത്തില്‍ നടത്തിയ കാസര്‍കോട് ജില്ലാതല ബഡ്‌സ് കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നീലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂള്‍ 47 പോയന്റോടുകൂടി ഓവറോള്‍ കിരീടം നേടി. പുല്ലൂര്‍ പെരിയ മഹാത്മ ബഡ്‌സ് സ്‌കൂള്‍ രണ്ടാംസ്ഥാനവും, മൂളിയാര്‍ തണല്‍ ബഡ്‌സ് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പടന്നക്കാട് നെഹ്‌റുകോളേജില്‍

Local
ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകാതെ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. 12,122 വോട്ടുകളുടെ ലീ‍ഡിനാണ് യു ആർ പ്രദീപ് ജയിച്ചത്. യു.ആർ. പ്രദീപ് 64259 വോട്ടുകളാണ് നേടിയത്. രമ്യ ഹരിദാസിന് 52137 വോട്ടുകളാണ് നേടിയത്.

Local
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്. ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്.

Local
ഐഎസ്‌കെഎ നാഷണൽ ഓപ്പൺ കരാട്ടെ: നീലേശ്വരം കൊട്രച്ചാൽ സ്വദേശിനിക്ക് വെങ്കലം

ഐഎസ്‌കെഎ നാഷണൽ ഓപ്പൺ കരാട്ടെ: നീലേശ്വരം കൊട്രച്ചാൽ സ്വദേശിനിക്ക് വെങ്കലം

നീലേശ്വരം : കോഴിക്കോട് വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ഐഎസ്‌കെഎ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നീലേശ്വരം സ്വദേശിനിക്ക് വെങ്കല മെഡൽ. നീലേശ്വരം സെന്റ് ആൻഡ് എയുപി സ്‌കൂൾ വിദ്യാർത്ഥിനി കൊട്രച്ചാലിലെ അധിത്രി മഹേഷിനാണ് ഈ നേട്ടം. മഹേഷ് മാടായിയുടെയും ശാരി മഹേഷിന്റെയും മകളാണ്. സെൻസായി രാജേഷ് അതിയാലിന്റെ

error: Content is protected !!
n73