വന്യമൃഗ ശല്യം തടയാൻ അടിയന്തര നടപടി വേണം ഐ എൻ ടി യു സി
കാസർകോട്:കാറടുക്ക, ദേലംപാടി, മുളിയാർ പഞ്ചായത്തുകളിൽ അതി രൂക്ഷമായ വന്യമൃഗ ശല്യം സർക്കാർ ഇടപെട്ട് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഐഎൻടിയുസി കാസർഗോഡ് നിയോജകമണ്ഡലം യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മൗനം വെടിയണമെന്ന് പ്രഥമ ഐഎൻടിയുസി യോഗം വനംവകുപ്പ് ഉന്നതരോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട് സിജി ടോണി