The Times of North

Breaking News!

സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു

Tag: wild boar meat

Local
വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച കാട്ടുപന്നിയിറച്ചിയുമായി യുവാവ് പിടിയിൽ, വിൽപ്പന നടത്തിയ യുവാവ് ഉൾപ്പെടെ മൂന്ന് പേർ ഒളിവിൽ

വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച കാട്ടുപന്നിയിറച്ചിയുമായി യുവാവ് പിടിയിൽ, വിൽപ്പന നടത്തിയ യുവാവ് ഉൾപ്പെടെ മൂന്ന് പേർ ഒളിവിൽ

കാഞ്ഞങ്ങാട്: വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച് കാട്ടുപന്നി ഇറച്ചിയുമായി യുവാവിനെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ രാഹുലും സംഘവും അറസ്റ്റ് ചെയ്തു. ഇറച്ചി വില്പന നടത്തിയ മൂന്നോളം പേരെ പിടികിട്ടാനുണ്ട്. അമ്പലത്തറ പറക്കളയിയിലെ രത്നാകാരന്റെ മകൻ രമ്മീഷി(36)നെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്

Local
കോഴിക്കടയിൽ കാട്ടുപന്നിയിറച്ചി പാചകം ചെയ്യുന്നിടയിൽ രണ്ടുപേർ അറസ്റ്റിൽ

കോഴിക്കടയിൽ കാട്ടുപന്നിയിറച്ചി പാചകം ചെയ്യുന്നിടയിൽ രണ്ടുപേർ അറസ്റ്റിൽ

ചെറുവത്തൂർ: കോഴിക്കടയിൽ വെച്ച് കാട്ടുപന്നിയിറച്ചി പാചകം ചെയ്യുന്നതിനിടയിൽ രണ്ടുപേരെ കാഞ്ഞങ്ങാട് ഫോറസ്റ്റ് അധികൃതർ പിടികൂടി. ചെറുവത്തൂർ കൊവ്വലിലെ പുതിയ കണ്ടം റോഡിൽ ഹൈവേ ചിക്കൻ സ്റ്റാൾ ഉടമ രാമൻചിറയിലേക്ക് സുരേശൻ (40) സുഹൃത്ത് വടക്കുമ്പാട് അത്തിക്കോത്ത് രഞ്ജിത്ത് കുമാർ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി രഹസ്യ

Local
കാട്ടുപന്നി ഇറച്ചിയും കള്ളത്തോക്കുമായി നൃത്ത അധ്യാപകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കാട്ടുപന്നി ഇറച്ചിയും കള്ളത്തോക്കുമായി നൃത്ത അധ്യാപകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കൊടക്കാട് വില്ലേജ് ചെമ്പ്രകാനം ഒറോട്ടിച്ചാൽ ഭാഗത്ത് കള്ളത്തോക്ക് ഉപയോഗിച്ച് കാട്ടുപന്നിയെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി സൂക്ഷിച്ച രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഒരാൾ ഒളിവിലാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന നടത്തിയത്. കൊടക്കാട് വെങ്ങാപ്പാറയിലെ കുളങ്ങര മീത്തൽ വളപ്പിൽ കെ. എം റെജിൽ (25),

error: Content is protected !!
n73