നമ്മുടെ ഭാവിക്കായി തണ്ണീർ തടങ്ങൾ സംരക്ഷിക്കുക:നീലേശ്വരം ഗവ. എൽ.പി സ്കൂളിൽ തണ്ണീർ തട ദിനാചരണം നടന്നു.

നീലേശ്വരം : "നമ്മുടെ ഭാവിക്കായി തണ്ണീർ തടങ്ങൾ സംരക്ഷിക്കുക" എന്ന സന്ദേശമുയർത്തി നീലേശ്വരം ഗവ. എൽ.പി. സ്കൂളിൽ തണ്ണീർതട ദിനാചരണം നടന്നു. പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ ദിവാകരൻ നീലേശ്വരത്തിൻ്റെ ജീവനം പദ്ധതിയുമായി സഹകരിച്ച് നഗരസഭ കാര്യാലയത്തിനു സ'മീപം കച്ചേരി കടവോരത്ത് കണ്ടൽ ചെടികൾ നട്ടുകൊണ്ടായിരുന്നു ദിനാചരണ പരിപാടി സംഘടിപ്പിച്ചത്.ദേശീയ