സർക്കാർ നടപടി സ്വാഗതം ചെയ്ത് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ

നീലേശ്വരം താലൂക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാനുള്ള സർക്കാർ തീരുമാനം സ്വാഗതമാണെന്ന് മുതിർന്ന കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ പ്രതികരിച്ചു. പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനുമേൽ സർക്കാർ അനുകൂല നിലപാട് കൈക്കൊണ്ടത് സ്വാഗതാർഹമാണെന്നും ഇക്കാര്യത്തിൽ റവന്യൂ അധികൃതർ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സർക്കാറിന് റിപ്പോർട്ട് നൽകണമെന്നും