കല്യാണത്തിനിടയിൽ സംഘർഷ ശ്രമം മൂന്നുപേർ അറസ്റ്റിൽ
ബേക്കൽ: ബേക്കലിൽ കല്യാണത്തിനിടയിൽ സംഘർഷശ്രമം നടത്തിയതിന് കാഞ്ഞങ്ങാട് സ്വദേശികളായ മൂന്നു പേരെ ബേക്കൽ എസ് ഐ എ അൻസാറും സംഘവും അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ തിടിൽ ഹൗസിൽ ഇംതിയാസ്, കൊവ്വൽപള്ളി മുണ്ടകുണ്ടിൽ ഉനൈസ് അമാനുള്ള,ആറങ്ങാടി മുഫീദ മനസ്സിൽ സിഎച്ച് ദിൽഷാദ് എന്നിവരെയാണ് ബേക്കൽ ഫുട്ബോൾ ഗ്രൗണ്ടിനെ സമീപത്ത്