വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി
പെരിയാങ്കോട്ട് ക്ഷേത്രത്തിൻ്റെ അധീനതയിലുള്ള മടിക്കൈ - ഓർക്കോൽ മീത്തലെപ്പുര ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് 26 വർഷങ്ങൾക്ക് ശേഷം തെയ്യം കെട്ട് മഹോത്സവത്തിൻ്റെ മുന്നോടിയായി ക്ഷേത്ര നവീകരണത്തിൻ്റെ ഭാഗമായുള്ള താംബൂലപ്രശ്നം ദേവസ്ഥാനത്ത് വെച്ച് നടന്നു. പെരിയാങ്കോട്ട് ക്ഷേത്ര ഭാരവാഹികൾ വിവിധ കഴകങ്ങളുടെ അധികാരികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ജോത്സ്യർ വിനോദ് കപ്പണക്കാൽ