The Times of North

Breaking News!

കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും   ★  ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തളിപ്പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്

Tag: wayanad

Local
വയനാട് ഫണ്ട് സമാഹരണവുമായി കൊഴുന്തിൽ റെസിഡൻസിന്റെ വേറിട്ട ഓണാഘോഷം

വയനാട് ഫണ്ട് സമാഹരണവുമായി കൊഴുന്തിൽ റെസിഡൻസിന്റെ വേറിട്ട ഓണാഘോഷം

വയനാട് ദുരന്ത. സഹായത്തിന് വിദ്യാർത്ഥികളുടെ ഫണ്ട് സമാഹരണ ബാനറുമായി കൊഴുന്തിൽ റെസിഡൻസ് അസോസിയേഷന്റെ വേറിട്ട ഓണാഘോഷം. ശ്രദ്ധേയമായി. നൂറോളം കുടുംബങ്ങൾ ഒത്തുചേർന്ന് ചതയനാളിൽ വയനാട് ദുരന്തത്തിൽ വിട്ടുപിരിഞ്ഞവർക്കായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾക്ക് മുന്നിൽ മെഴുകുതിരി തെളിയിച്ച് പ്രാർത്ഥന നടത്തിയായിരുന്നു ഓണാഘോഷം. വാർഡ് കൗൺസിലർ ടി.വി ഷീബ ഉദ്ഘാടനം നിർവഹിച്ചു.

Local
വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ

വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ

കാഞ്ഞങ്ങാട് : ലോക മനസാക്ഷിയെ തന്നെ ഞെടിച്ച വയനാട് ദുരന്തത്തിൻ്റെ രക്ഷാപ്രവർത്തിന് കേരളം നൽകിയ കരുതൽ മികവെന്ന് പി.വി പവിത്രൻ . എഫ് എസ് ഇ ടി ഒ കാഞ്ഞങ്ങാട് മേഖലാ കുടുംബ സംഗമത്തിലാണ് പവിത്രൻ തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചത് . ഏവരെയും കരളലിയിക്കുന്നതാണ് ദുരന്തമുഖത്ത് കണ്ടത് .ജനങ്ങൾ

Local
മുസ്ലിം ലീഗിന്റെ വയനാട് സ്വാന്ത്വനം കണ്ട് പിണറായി പോലും ഞെട്ടി: അഡ്വ:ബി.ആർ.എം.ഷഫീർ

മുസ്ലിം ലീഗിന്റെ വയനാട് സ്വാന്ത്വനം കണ്ട് പിണറായി പോലും ഞെട്ടി: അഡ്വ:ബി.ആർ.എം.ഷഫീർ

മുസ്ലിം ലീഗിന്റെ കയ്യിൽ കാശ് കൊടുത്താൽ അർഹരായവർക്ക് ലഭിക്കുമെന്ന വിശ്വാസത്തിന്റെ തെളി വാണ് ലീഗിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് കോടികൾ ഒഴുകിയതെന്ന് കെ.പി.സി.സി. സിക്രട്ടറി അഡ്വ: ബി.ആർ.എം.ഷഫീർ അഭിപ്രായപ്പെട്ടു. വയനാടിൽ ദുരിത ബാധിതരെ സഹായിക്കാൻ സർക്കാർ ആലോചിക്കുന്നതിന് മുമ്പേ ലീഗ് പ്രാവർത്തികമാക്കിയത് കണ്ട് പിണറായി പോലും ഞെട്ടിപ്പോയിയെന്ന് ഷഫീർ

Local
അച്ചാറ് വിറ്റും ആക്രിപെറുക്കിയും വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ

അച്ചാറ് വിറ്റും ആക്രിപെറുക്കിയും വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ

ഫണ്ടിലേക്ക്ചോയ്യംങ്കോട്: വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ട കുടുംബങ്ങൾക്ക് ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന വീട് നിർമാണ ഫണ്ടിലേക്ക് കിനാനൂർ മേഖല കമ്മിറ്റി 255810 രൂപ നൽകി.ആക്രി പെറുക്കിയും അച്ചാർ,മുണ്ട്,സിമൻ്റ് ചലഞ്ച് നടത്തിയും ആണ് തുക സമാഹരിച്ചത്. ചോയ്യംങ്കോട് വെച്ച് നടന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡൻ്റ് കെ .കനേഷ് തുക

Local
വയനാടിലെ ജനങ്ങൾക്ക് കൈത്താങ്ങായി മീർകാനംതട്ട് ശ്രീമുത്തപ്പൻ ക്ഷേത്രം

വയനാടിലെ ജനങ്ങൾക്ക് കൈത്താങ്ങായി മീർകാനംതട്ട് ശ്രീമുത്തപ്പൻ ക്ഷേത്രം

വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന വീട് നിർമാണത്തിന്റെ ഭാഗമായി റീബിൽഡ് വയനാട് പ്രവർത്തനനങ്ങളിൽ കൈകോർത്ത് മീർകാനം ശ്രീമുത്തപ്പൻ ക്ഷേത്രം, മീർകാനം ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ എല്ലാ വർഷവും രാമായണ മാസം സംക്രമ ദിനത്തിൽ ഭക്ത ജനങ്ങൾക്ക് പായസം വെച്ചു വിതരണം

Local
വയനാടിനെ സഹായിക്കാൻ ചുരം ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

വയനാടിനെ സഹായിക്കാൻ ചുരം ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

വയനാട് ദുരന്ത ഭൂമിയിൽ യാതന അനുഭവിക്കുന്നവർക്കും കിടപ്പാടം നഷ്ടപ്പെട്ടവർക്കും സാന്ത്വനമേകാൻ ജില്ലാ ഭരണ സംവിധാനവുമായി സഹകരിച്ച് , ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി, ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ - കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് " ചുരം " വിദ്യാനഗർ അസാപ്പ് സ്കിൽ

Local
വയനാടിനെ വീണ്ടെടുക്കാൻ കൈത്താങ്ങുമായി തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ

വയനാടിനെ വീണ്ടെടുക്കാൻ കൈത്താങ്ങുമായി തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ

വയനാടിനെ വീണ്ടെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ10,000 രൂപ നൽകി. അസോസിയേഷൻ പ്രസിഡന്റ് ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ തുക കാഞ്ഞങ്ങാട് ഭൂരേഖ തഹസിൽദാർ കെ. ബി രാമുവിന് കൈമാറി. ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ലെജിൻ, ചടങ്ങിൽ തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി

Local
വയനാട് പുനരധിവാസത്തിന് ലയൺസിന് 5 കോടിയുടെ പദ്ധതി അജാനൂർ ലയൺസിന്റെ വിഹിതം പ്രസിഡൻ്റ് കെ.വി. സുനിൽ രാജ് കൈമാറി

വയനാട് പുനരധിവാസത്തിന് ലയൺസിന് 5 കോടിയുടെ പദ്ധതി അജാനൂർ ലയൺസിന്റെ വിഹിതം പ്രസിഡൻ്റ് കെ.വി. സുനിൽ രാജ് കൈമാറി

വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ലയൺസ് പ്രവർത്തകർ 5 കോടി രൂപ ചിലവിൽ പ്രത്യേക വില്ലേജ് സ്ഥാപിക്കും. ഇതിന്റെ ഭാഗമായുള്ള ധനസമാഹരണം ആരംഭിച്ചു. പ്രാരംഭ നടപടികളുടെ ഭാഗമായി 9 ലക്ഷം രൂപയുടെ മരുന്നും മറ്റ് വസ്തുക്കളും ദുരിത ബാധിതർക്കായി നേരത്തെ തന്നെ നൽകിയിരുന്നു. കാസർകോട് , കണ്ണൂർ, വയനാട്,

Local
വയനാടിന് ഒരു കൈത്താങ്ങുമായി കാരുണ്യ യാത്ര

വയനാടിന് ഒരു കൈത്താങ്ങുമായി കാരുണ്യ യാത്ര

കാസർകോട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിനെ സഹായിക്കാൻ കാരുണ്യ യാത്രയുമായി കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി. കാസർകോട് - കുമ്പള - ധർമത്തടുക്ക റൂട്ടിൽ സര്‍വീസ് നടത്തുന്ന ജിസ്തിയ ഹോളിഡെയ്‌സിന്റെ ബസാണ് കാരുണ്യയാത്ര സംഘടിപ്പിച്ചത്. വെള്ളിയാഴ്ചത്തെ യാത്രാ വരുമാനം വയനാടിനെ സഹായിക്കാൻ കൈമാറും. കാസർകോട് പുതിയ

Kerala
ഉഡുപ്പി -കാസർഗോഡ് , കരിന്തളം -വയനാട് 400 കെ വി ലൈൻ നിർമാണവും കരിന്തളം 400 കെ വി സബ്സ്റ്റേഷൻ നിർമ്മാണവും പൂർത്തിയാക്കും: വൈദ്യുതി മന്ത്രി

ഉഡുപ്പി -കാസർഗോഡ് , കരിന്തളം -വയനാട് 400 കെ വി ലൈൻ നിർമാണവും കരിന്തളം 400 കെ വി സബ്സ്റ്റേഷൻ നിർമ്മാണവും പൂർത്തിയാക്കും: വൈദ്യുതി മന്ത്രി

ഉഡുപ്പി -കാസർഗോഡ് , കരിന്തളം -വയനാട് 400 കെ വി ലൈൻ നിർമാണവും കരിന്തളം 400 കെ വി സബ്സ്റ്റേഷൻ നിർമ്മാണവും കേരള സർക്കാരിന്റെ ഈ ഭരണ കാലത്ത് പൂർത്തിയാക്കുമെന്ന് വൈദ്യതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ഉടമകൾക്ക് നഷ്ടപരിഹാരം

error: Content is protected !!
n73