The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: Wayanad relief

Kerala
വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ

വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ

നീലേശ്വരം: വയനാട് ദുരിതാശ്വാസഫണ്ട് ശേഖരണത്തിൽ ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 772994 രൂപ. പള്ളിക്കര പീപ്പിൾസ് റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ഫണ്ട് ഏറ്റുവാങ്ങി. കാസർകോട് ജില്ലയിലെ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരന്തഭൂമിയിൽ നിർമിക്കുന്ന ഒരു സാന്ത്വന

Local
വയനാട് ദുരിതാശ്വാസം: നീലേശ്വരം നഗരസഭ 5 ലക്ഷം നൽകും.

വയനാട് ദുരിതാശ്വാസം: നീലേശ്വരം നഗരസഭ 5 ലക്ഷം നൽകും.

നീലേശ്വരം : വയനാട്ടിലെ പ്രകൃതി ദുരന്തത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകാൻ നീലേശ്വരം നഗരസഭ തീരുമാനിച്ചു. ഇതിനായി ചൊവ്വാഴ്ച ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം. ദുരന്തത്തിൽ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി

Local
വയനാട് ദുരിതാശ്വാസത്തിന് ഡിവൈഎഫ്ഐക്ക് സംഭാവനയായി മമ്മൂഞ്ഞിന്റെ ആട്

വയനാട് ദുരിതാശ്വാസത്തിന് ഡിവൈഎഫ്ഐക്ക് സംഭാവനയായി മമ്മൂഞ്ഞിന്റെ ആട്

വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ നീലേശ്വരം സെന്റർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ . നിർമിച്ചു നൽകുന്ന വീട് നിർമ്മാണത്തിലേക്ക് ധനസമാഹരണത്തിന് ആടിനെ സംഭാവന ചെയ്തു. കരുവാച്ചേരിയിലെ മമ്മൂഞ്ഞിയാണ് തന്റെ ആടിനെ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷിന്

error: Content is protected !!