The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: Wayanad Fund

Local
കോസ്മോ സെവൻസ് വയനാട് ഫണ്ടിലേക്ക് കാൽ ലക്ഷം രൂപ നൽകി

കോസ്മോ സെവൻസ് വയനാട് ഫണ്ടിലേക്ക് കാൽ ലക്ഷം രൂപ നൽകി

പള്ളിക്കര കോസ്മോസ് സെവൻസ് 3 ഫ്ലഡ് ലിറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഭാഗമായി നടന്ന സംഘാടക സമിതി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ വെച്ച് വയനാടിൻ്റെ അതിജീവനത്തിനായ് കാൽ ലക്ഷം രൂപ സംഭാവന നൽകി സെവൻസ് ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സാമ്പത്തികസമാഹരണത്തിലേക്കാണ് കോസ്മോസ് സെവൻസ് 25000 രൂപനൽകിയത്. നീലേശ്വരം നഗരസഭാ ചെയർപേഴ്സൻ

Local
കതിർ മണ്ഡപത്തിൽ നിന്നും വയനാട് ഫണ്ടിലേക്ക് ഡോക്ടർ ദമ്പതികളുടെ കൈത്താങ്ങ്

കതിർ മണ്ഡപത്തിൽ നിന്നും വയനാട് ഫണ്ടിലേക്ക് ഡോക്ടർ ദമ്പതികളുടെ കൈത്താങ്ങ്

നീലേശ്വരം : വിവാഹവേദിയില്‍ നടത്താന്‍ നിശ്ചയിച്ച കലാവിരുന്ന്‌ വേണ്ടെന്നു വച്ച്‌ ഇതിനായി നീക്കിവച്ച തുക വയനാട്‌ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. നഗരസഭാ അധികൃതര്‍ വിവാഹവേദിയിലെത്തി തുക ഏറ്റുവാങ്ങി. നീലേശ്വരത്തെ ഹോമിയോ ചികിത്സാവിദഗ്‌ധന്‍ പടിഞ്ഞാറ്റംകൊഴുവല്‍ മൈത്രിയിലെ മങ്കത്തില്‍ രാധാകൃഷ്‌ണന്‍ നായരുടെയും ഡോ.സജിത വെള്ളോറ മഠത്തിലിന്റെയും മകള്‍ നീരജ നായരുടെ വിവാഹ

Local
വിവാഹ വേദിയിൽ വയനാട് ഫണ്ടിലേക്ക് സംഭാവന നൽകി മുഹമ്മദ് സർബാഷ്

വിവാഹ വേദിയിൽ വയനാട് ഫണ്ടിലേക്ക് സംഭാവന നൽകി മുഹമ്മദ് സർബാഷ്

രാമന്തളി: മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് വിവാഹ വേദിയിൽ വച്ച് ഫണ്ട് നൽകി രാമന്തളി ഫിഫാമക്കാനി അംഗം പി.കെ. മുഹമ്മദ് സർബാഷ്.വിവാഹ വേദിയിൽ വെച്ച് രാമന്തളി ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന് ഫണ്ട് ഏൽപിച്ചു. ചടങ്ങിൽ പി.എം അബ്ദുല്ലത്തീഫ് , കക്കുളത്ത് അബ്ദുൽ ഖാദർ

Local
മുത്തപ്പൻ തെയ്യത്തിന്റെ തൊഴുതു വരവ് വയനാട് ഫണ്ടിലേക്ക്

മുത്തപ്പൻ തെയ്യത്തിന്റെ തൊഴുതു വരവ് വയനാട് ഫണ്ടിലേക്ക്

കരിന്തളം തോളേനി ശ്രീ മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യത്തിനു ഭക്തജനങ്ങൾ നൽകിയ തെയ്യം തൊഴുത് വരവിലെ ഒരു വിഹിതം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്. ഡി വൈ എഫ് ഐ സ്വരൂപിക്കുന്ന വയനാട് ദുരിതാശ്വാസ ഫണ്ടിലേക്കാണ് മുത്തപ്പൻ തെയ്യം തനിക്ക് ലഭിച്ച തൊഴുതു വരവിൽ ഒരു വിഹിതം നൽകിയത്

Local
സമ്പാദ്യകുടുക്ക വയനാട് ഫണ്ടിലേക്ക് നൽകി കൊച്ചു മിടുക്കി

സമ്പാദ്യകുടുക്ക വയനാട് ഫണ്ടിലേക്ക് നൽകി കൊച്ചു മിടുക്കി

മുസ്ലിം ലീഗിന്റെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് തന്റെ സമ്പാദ്യ കുടുക്ക നൽകി കൊച്ചു മിടുക്കി കോട്ടപ്പുറത്തെ പി അൻവറിന്റെ മകൾ സൈബ അൻവറാണ് തന്റെ സമ്പാദ്യ കുടുക്ക വയനാട് ഫണ്ടിലേക്ക് നൽകിയത്. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഇ എം കുട്ടി ഹാജി തുക ഏറ്റു വാങ്ങി

error: Content is protected !!