The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: wayanad

Local
ചിലമാധ്യമങ്ങൾ വയനാട് പുരധിവാസ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്നു-എം വി നികേഷ് കുമാർ

ചിലമാധ്യമങ്ങൾ വയനാട് പുരധിവാസ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്നു-എം വി നികേഷ് കുമാർ

തൃക്കരിപ്പൂർ:വയനാട് പുരധിവാസ പ്രവർത്തനങ്ങളെ തുരങ്കം വെക്കുന്ന സമീപനമാണ് കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിച്ചത് എന്ന് മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാർ. സിപിഐഎം തൃക്കരിപ്പൂർ നോർത്ത് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടക്കാവിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേപ്പാടിയില്‍ ഉണ്ടായ ദുരന്തത്തിൽ അടിയന്തര അധിക ധനസഹായം

Local
വയനാട് പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ഗാന്ധി ദർശൻ വേദിയുടെ കൈത്താങ്ങ്

വയനാട് പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ഗാന്ധി ദർശൻ വേദിയുടെ കൈത്താങ്ങ്

വയനാട് ദുരന്തത്തിനിരയായി പഠനം മുടങ്ങിയ വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് കേരള പ്രദേശ്‌ഗാന്ധി ദർശൻ വേദിസമാഹരിക്കുന്ന ഫണ്ടിലേക്ക് 50000 രൂപ നൽകാൻ കാസർകോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ രാഘവൻ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ധനശേഖരണം കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ ഇ.വി. പത്മനാഭൻ മാസ്റ്ററിൽ നിന്ന്സ്വീകരിച്ചു കൊണ്ട് സംസ്ഥാന

Kerala
വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജവാർത്തക്കെതിരെ സർക്കാർ നിയമനടപടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ.

വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജവാർത്തക്കെതിരെ സർക്കാർ നിയമനടപടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ.

വയനാട് ദുരന്തത്തിന്റെ കണക്ക് പെരിപ്പിച്ചു കാണിച്ചു എന്ന് പറയുന്നവർക്ക് കണക്ക് ഓരോന്നായി പരിശോധിക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിമർശിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്ന വേളയിലാണ് മുഖ്യമന്ത്രി കണക്ക് പറഞ്ഞ് മാധ്യമങ്ങളെ വിമർശിച്ചത്. എസ്റ്റിമേറ്റ് തുകയെ ചെലവാക്കിയ തുക എന്ന് പറഞ്ഞ് ദുർവ്യാഖ്യാനിച്ച് പ്രചരിപ്പിച്ചു. മനക്കണക്ക് വെച്ച് തയ്യാറാക്കുന്നതല്ല

Local
വയനാട് ഫണ്ട് സമാഹരണവുമായി കൊഴുന്തിൽ റെസിഡൻസിന്റെ വേറിട്ട ഓണാഘോഷം

വയനാട് ഫണ്ട് സമാഹരണവുമായി കൊഴുന്തിൽ റെസിഡൻസിന്റെ വേറിട്ട ഓണാഘോഷം

വയനാട് ദുരന്ത. സഹായത്തിന് വിദ്യാർത്ഥികളുടെ ഫണ്ട് സമാഹരണ ബാനറുമായി കൊഴുന്തിൽ റെസിഡൻസ് അസോസിയേഷന്റെ വേറിട്ട ഓണാഘോഷം. ശ്രദ്ധേയമായി. നൂറോളം കുടുംബങ്ങൾ ഒത്തുചേർന്ന് ചതയനാളിൽ വയനാട് ദുരന്തത്തിൽ വിട്ടുപിരിഞ്ഞവർക്കായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾക്ക് മുന്നിൽ മെഴുകുതിരി തെളിയിച്ച് പ്രാർത്ഥന നടത്തിയായിരുന്നു ഓണാഘോഷം. വാർഡ് കൗൺസിലർ ടി.വി ഷീബ ഉദ്ഘാടനം നിർവഹിച്ചു.

Local
വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ

വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ

കാഞ്ഞങ്ങാട് : ലോക മനസാക്ഷിയെ തന്നെ ഞെടിച്ച വയനാട് ദുരന്തത്തിൻ്റെ രക്ഷാപ്രവർത്തിന് കേരളം നൽകിയ കരുതൽ മികവെന്ന് പി.വി പവിത്രൻ . എഫ് എസ് ഇ ടി ഒ കാഞ്ഞങ്ങാട് മേഖലാ കുടുംബ സംഗമത്തിലാണ് പവിത്രൻ തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചത് . ഏവരെയും കരളലിയിക്കുന്നതാണ് ദുരന്തമുഖത്ത് കണ്ടത് .ജനങ്ങൾ

Local
മുസ്ലിം ലീഗിന്റെ വയനാട് സ്വാന്ത്വനം കണ്ട് പിണറായി പോലും ഞെട്ടി: അഡ്വ:ബി.ആർ.എം.ഷഫീർ

മുസ്ലിം ലീഗിന്റെ വയനാട് സ്വാന്ത്വനം കണ്ട് പിണറായി പോലും ഞെട്ടി: അഡ്വ:ബി.ആർ.എം.ഷഫീർ

മുസ്ലിം ലീഗിന്റെ കയ്യിൽ കാശ് കൊടുത്താൽ അർഹരായവർക്ക് ലഭിക്കുമെന്ന വിശ്വാസത്തിന്റെ തെളി വാണ് ലീഗിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് കോടികൾ ഒഴുകിയതെന്ന് കെ.പി.സി.സി. സിക്രട്ടറി അഡ്വ: ബി.ആർ.എം.ഷഫീർ അഭിപ്രായപ്പെട്ടു. വയനാടിൽ ദുരിത ബാധിതരെ സഹായിക്കാൻ സർക്കാർ ആലോചിക്കുന്നതിന് മുമ്പേ ലീഗ് പ്രാവർത്തികമാക്കിയത് കണ്ട് പിണറായി പോലും ഞെട്ടിപ്പോയിയെന്ന് ഷഫീർ

Local
അച്ചാറ് വിറ്റും ആക്രിപെറുക്കിയും വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ

അച്ചാറ് വിറ്റും ആക്രിപെറുക്കിയും വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ

ഫണ്ടിലേക്ക്ചോയ്യംങ്കോട്: വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ട കുടുംബങ്ങൾക്ക് ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന വീട് നിർമാണ ഫണ്ടിലേക്ക് കിനാനൂർ മേഖല കമ്മിറ്റി 255810 രൂപ നൽകി.ആക്രി പെറുക്കിയും അച്ചാർ,മുണ്ട്,സിമൻ്റ് ചലഞ്ച് നടത്തിയും ആണ് തുക സമാഹരിച്ചത്. ചോയ്യംങ്കോട് വെച്ച് നടന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡൻ്റ് കെ .കനേഷ് തുക

Local
വയനാടിലെ ജനങ്ങൾക്ക് കൈത്താങ്ങായി മീർകാനംതട്ട് ശ്രീമുത്തപ്പൻ ക്ഷേത്രം

വയനാടിലെ ജനങ്ങൾക്ക് കൈത്താങ്ങായി മീർകാനംതട്ട് ശ്രീമുത്തപ്പൻ ക്ഷേത്രം

വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന വീട് നിർമാണത്തിന്റെ ഭാഗമായി റീബിൽഡ് വയനാട് പ്രവർത്തനനങ്ങളിൽ കൈകോർത്ത് മീർകാനം ശ്രീമുത്തപ്പൻ ക്ഷേത്രം, മീർകാനം ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ എല്ലാ വർഷവും രാമായണ മാസം സംക്രമ ദിനത്തിൽ ഭക്ത ജനങ്ങൾക്ക് പായസം വെച്ചു വിതരണം

Local
വയനാടിനെ സഹായിക്കാൻ ചുരം ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

വയനാടിനെ സഹായിക്കാൻ ചുരം ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

വയനാട് ദുരന്ത ഭൂമിയിൽ യാതന അനുഭവിക്കുന്നവർക്കും കിടപ്പാടം നഷ്ടപ്പെട്ടവർക്കും സാന്ത്വനമേകാൻ ജില്ലാ ഭരണ സംവിധാനവുമായി സഹകരിച്ച് , ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി, ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ - കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് " ചുരം " വിദ്യാനഗർ അസാപ്പ് സ്കിൽ

Local
വയനാടിനെ വീണ്ടെടുക്കാൻ കൈത്താങ്ങുമായി തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ

വയനാടിനെ വീണ്ടെടുക്കാൻ കൈത്താങ്ങുമായി തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ

വയനാടിനെ വീണ്ടെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ10,000 രൂപ നൽകി. അസോസിയേഷൻ പ്രസിഡന്റ് ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ തുക കാഞ്ഞങ്ങാട് ഭൂരേഖ തഹസിൽദാർ കെ. ബി രാമുവിന് കൈമാറി. ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ലെജിൻ, ചടങ്ങിൽ തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി

error: Content is protected !!