തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി
തെങ്ങിന് തടം മണ്ണിന് ജലം ജില്ലാതല ഉദ്ഘാടനം നടന്നു. കേരളത്തിൽ വ്യാപകമായി നിലനിന്നിരുന്നതും ജലസംരക്ഷണത്തിൽ വലിയ പങ്ക് വഹിച്ചിരുന്നതുമായ കാർഷിക പ്രവർത്തനമാണ് തെങ്ങിന് തടമെടുക്കൽ. എന്നാൽ സമീപ കാലത്തായി വിവിധ കാരണങ്ങളാൽ ഈ പ്രവർത്തിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഭൂഗർഭ ജല ചൂഷണം തീവ്രമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കേരളത്തിന്റെ കാർഷിക