റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരം
കുടിവെള്ള പൈപ്പ്‌പൊട്ടി ഉണ്ടായ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൂടെ ഉണ്ടായിരുന്ന മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കാങ്കോല്‍ കരിങ്കുഴിയിലെ അക്കാളത്ത് ശശീന്ദ്രനാണ്(63) പരിക്കേറ്റത്. ഇന്ന് പുലർച്ചെ 3.40 ഓടെ മംഗലാപുരത്ത് നഴ്സിംഗിന് പഠിക്കുന്ന മകൾ ദേവനന്ദയെ റെയില്‍വേ സ്‌റ്റേഷനിൽ കൊണ്ടു വിടാൻ പോകുന്നതിനിടെയാണ് അപകടം. കാലിനും