The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

Tag: water

Local
തേജസ്വിനിക്കരയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ: ലക്ഷങ്ങളുടെ കൃഷിനാശം

തേജസ്വിനിക്കരയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ: ലക്ഷങ്ങളുടെ കൃഷിനാശം

കാലവർഷം കനത്തതോടെ തേജസ്വിനിക്കരയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ . ഈ വർഷം ഇത് ആറാമത്തെ തവണയാണ് വെള്ളം കയറുന്നത്. ഇക്കുറി ഭൂരിഭാഗം കർഷകരും ഒന്നാം വിള നെൽകൃഷി ആരംഭിച്ചിരുന്നു. മിക്ക കർഷകരും രണ്ടാഴ്ച്ച മുമ്പാണ് കൃഷിപ്പണി പൂർത്തികരിച്ചത്. ഞാറ് പൊരിച്ച് നട്ടതിനു ശേഷം പല ഘട്ടങ്ങളിലായി വയലിൽ നിന്നും

Local
വെള്ളക്കെട്ട് പരിഹരിക്കാൻ ഉണ്ണിത്താൻ എം പി ക്ക് നിവേദനം

വെള്ളക്കെട്ട് പരിഹരിക്കാൻ ഉണ്ണിത്താൻ എം പി ക്ക് നിവേദനം

ഉദിനൂർ: മഴ തുടങ്ങിയതു മുതൽ വെള്ളക്കെട്ടിനാൽ ദുരിതമനുഭവിക്കുന്ന ഉദിനൂർ പരത്തിച്ചാൽ പ്രദേശത്തെ വെള്ളക്കെട്ടിൽ നിന്ന് മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മൗലാനാ അബുൾ കലാം ആസാദ് കലാ - കായിക വേദി ചെയർമാൻ എ.ജി.കമറുദ്ദീൻ രാജ്മോഹൻ ഉണ്ണിത്താൻ എം പി ക്ക് നിവേദനം നൽകി. പടന്ന പഞ്ചായത്തിൻ്റെയും തൃക്കരിപ്പൂർ പഞ്ചായത്തിൻ്റെയും അതിരായ

Local
ദാഹജല വിതരണവുമായി സേവാഭാരതി

ദാഹജല വിതരണവുമായി സേവാഭാരതി

നീലേശ്വരം ശ്രീ തളിക്ഷേത്ര ഉത്സവനാളുകളിൽ ചുക്കുകാപ്പിയും, ദാഹജല വിതരണവുമായി സേവാഭാരതി ദാഹജല വിതരണത്തിൻ്റെ ഉദ്ഘാടനം തളിക്ഷേത്ര ട്രസ്റ്റി ടി.സി.ഉദയവർമ്മരാജ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ, സെക്രട്ടറി കെ.സന്തോഷ് കുമാർ, ട്രഷറർ സംഗീത വിജയൻ ,രാമകൃഷ്ണൻ വാഴുന്നോറടി, ശ്യാമ ശ്രീനിവാസൻ ,എം.സതീശൻ, പി.ടി.രാജേഷ്, ഈശാനപിടാരർ, ചാപ്പയിൽ പ്രഭാകരൻ, പി.പി.ഹരിഷ്,

Kerala
കുടിവെള്ള വിതരണം : ജെ.പി. എസ് ഘടിപ്പിക്കാൻ ക്വട്ടേഷന്‍ ക്ഷണിച്ചു

കുടിവെള്ള വിതരണം : ജെ.പി. എസ് ഘടിപ്പിക്കാൻ ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് ജില്ലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം ചെയ്യുന്നതിന് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ ഏര്‍പ്പെടുത്തുന്ന ടാങ്കര്‍ ലോറികളില്‍ ജി.പി.എസ് സംവിധാനം ഘടിപ്പിക്കുന്നതിനും ജി.പി.എസ് ജില്ലാ ഓഫീസ് മുനിസിപ്പാലിറ്റി പഞ്ചായത്ത് തലങ്ങളില്‍ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിനുമായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനില്‍

error: Content is protected !!
n73