ഭിന്നശേഷി സൗഹൃദ പ്രത്യേക വാർഡ് സഭായോഗം നടത്തി

നീലേശ്വരം:നീലേശ്വരം നഗരസഭയുടെ 2025.26 വാർഷിക രുപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷി സൗഹൃദ പ്രത്യേക വാർഡ് സഭാ യോഗം സംഘടിപ്പിച്ചു. യോഗം നഗരസഭാ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ അദ്ധ്യക്ഷത വഹിച്ചു സ്ഥിരം സമിതി ചെയർമാൻമാരായ വി.ഗൗരി,ടി.പി