വഖഫ് നിയമം ദുരുദ്ദേശപരം ഐ.എൻ എൽ

കാസർകോട് : ജനാധിപത്യ മര്യാദകളെ കാറ്റിൽ പറത്തി പാർലിമെന്റ് തിടുക്കത്തിൽ പാസ്സാക്കിയ പുതിയ വഖഫ് നിയമം ദുരുദ്ദേശ പരവും ന്യൂനപക്ഷാവകാശങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും നാഷണൽ ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബേക്കലിൽ നടന്ന വഖഫ് പ്രതിഷേധ സമരം സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ