പയ്യന്നൂർ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ കാത്തിരിപ്പ് സൗകര്യമൊരുക്കണം : നാഷണൽ ലീഗ്
പയ്യന്നൂർ: വിവിധ ആവശ്യങ്ങൾക്കായി പാസ്പോർട്ട് സേവാകേന്ദ്രത്തിൽ എത്തുന്നവർക്കും കൂടെ വരുന്നവർക്കും കേന്ദ്രത്തിന് പുറത്ത് കാത്തിരിപ്പ് സൗകര്യം ഒരുക്കണമെന്ന് നാഷണൽ ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ടോക്കൺ സമയത്ത് മാത്രമാണ് കേന്ദ്രത്തിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്. അകത്ത് തന്നെ കാത്തിരിപ്പിനായി പരിമിതമായ സൗകര്യം മാത്രമാണ് ഒരുക്കിയിട്ടുള്ളത്. ഇത് കാരണം മുതിർന്നവരും,