‘വ്യഥ’ പുസ്തക ചർച്ച നടത്തി

നീലേശ്വരം : കേരള അക്ഷര സംഗമത്തിന്റെയും പൊതുജന വായനശാല & ഗ്രന്ഥാലയം, പടിഞ്ഞാറ്റം കൊഴുവലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ച വേറിട്ട അനുഭവമായി. പടിഞ്ഞാറ്റം കൊഴുവൽ സ്വാതന്ത്ര്യ സമര സേനാനി ശ്രീ പൈനി നാരായണൻ നായർ സ്മാരക ഹാളിൽ വച്ച് നടന്ന സിജി രാജൻ കാഞ്ഞങ്ങാടിന്റെ വ്യഥ എന്ന