The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: vyapari vyavasayi

Local
നീലേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതി വിളംബര ജാഥ നടത്തി

നീലേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതി വിളംബര ജാഥ നടത്തി

നീലേശ്വരം : വാടകയുടെ പേരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജി.എസ്.ടി നയത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നവംബർ 7ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി നിലേശ്വരം യൂണിറ്റ് വിളംബര ജാഥ നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. എച്ച്. ഷംസുദ്ദീൻ ഫ്ലാഗ് ഓഫ് ചെയ്തു.

Others
ട്രെയിനിൽ അധിക ലേഡീസ് കമ്പാർട്ട്മെൻ്റ് അനുവദിക്കണം

ട്രെയിനിൽ അധിക ലേഡീസ് കമ്പാർട്ട്മെൻ്റ് അനുവദിക്കണം

അമ്പലത്തറ. സമൂഹത്തിൽ സ്ത്രീയാത്രകരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലും, സർക്കാർ മേഖലയിലും മറ്റ് സ്വകാര്യ മേഖലകളിലും വലിയ ശതമാനം തൊഴിൽ ചെയ്യുന്നത് സ്ത്രീകളാണ്. ഇവരൊക്കെ തൊഴിൽ സ്ഥലത്ത് എത്താൻ ആശ്രയിക്കുന്നത് ട്രെയിനിനെയാണ്. വളരെ തിരക്കേറിയ സമയത്ത് ഒരു സുരക്ഷിതത്വവും ഇല്ലാതെ ജനറൽ കമ്പാർട്ട്മെൻ്റിൽ തിങ്ങിഞെരുങ്ങിയാണ് യാത്ര ചെയ്യേണ്ടി വരുന്നത്. ഇത്

Local
നീലേശ്വരം രാജാ റോഡ് ഡിവൈഡർ ഒഴിവാക്കി നവീകരിക്കണം

നീലേശ്വരം രാജാ റോഡ് ഡിവൈഡർ ഒഴിവാക്കി നവീകരിക്കണം

നീലേശ്വരം രാജാറോഡ് ഡിവൈഡർ ഒഴിവാക്കി വീതി കൂട്ടി നവീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. 12 മീറ്റർ റോഡിൽ ഡിവൈഡർ സ്ഥാപിച്ചാൽ ഇരുചക്രവാഹനം പോലും നിർത്താൻ സാധിക്കാത്ത സ്ഥിതി വരും. ഇത് പൊതുജനങ്ങളെയും വ്യാപാരികളെയും കൂടുതൽ ദുരിതത്തിലാക്കുമെന്നും യോഗം

Local
വ്യാപാരി വ്യവസായി സമിതി വനിതാ വിങ്ങ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

വ്യാപാരി വ്യവസായി സമിതി വനിതാ വിങ്ങ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാസർകോട് ജില്ല വിനിത വിംങ്ങ് രൂപീകരണ കൺവെൻഷൻ നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ.കെ.വി.സുജാത ടീച്ചർ ഉൽഘാടനം ചെയ്തു. സി.അനിത അധ്യഷയായി . സംസ്ഥാന പ്രസിഡന്റ് എം പങ്കജവല്ലി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സമിതി ജില്ല സെക്രട്ടറി

error: Content is protected !!
n73