പാലിയേറ്റീവ് കെയർ ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനവും വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു
മെഡിക്കൽ ഓഫീസ് ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ജനകീയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബി സന്തോഷ് അധ്യക്ഷനായിരുന്നു . രോഗി പരിചരണം, ജീവിതശൈലി