ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ

പയ്യന്നൂർ : പയ്യന്നൂർ സ്പോർട്സ് ആന്റ് കൾച്ചറൽ ഡവലപ്പ്മെന്റ് അസോസിയേഷൻ്റെ രജത ജൂബിലി വർഷമായ 2025 -ൽ അസോസിയേഷൻ സ്ഥാപക ചെയർമാനും മുൻ എം.പി യുമായിരുന്ന ടി. ഗോവിന്ദന്റെ സ്മരണാർത്ഥം “ടി. ഗോവിന്ദൻ ആൾ ഇന്ത്യ വോളി-2025”,മെയ് 12 മുതൽ 18 വരെ പയ്യന്നൂർ ഗവ: ഹൈസ്കൂളിൽ, പ്രത്യേകം