മത സൗഹാർദ്ദം വിളിച്ചോതി ദിവാകരൻ കടിഞ്ഞിമൂല വിഷുക്കണി ഒരുക്കി
കോട്ടപ്പുറം - പരിസ്ഥിതി പ്രവർത്തകനും , പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ ദിവാകരൻ കടിഞ്ഞിമൂല വിഷു ദിനത്തിൽ നീലേശ്വരം കോട്ടപ്പുറം ജമാഅത്തിലെ 500 ഓളം വീടുകളിലേക്ക് പച്ചക്കറി ചെടികളും , ഫലവൃക്ഷ തൈകളും , ഔഷധ സസ്യങ്ങളും സൗജന്യമായി വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി സ്വന്തമായി നടപ്പിലാക്കി