The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: visa

Local
അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ രണ്ടുപേർക്കെതിരെ കേസ് 

അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ രണ്ടുപേർക്കെതിരെ കേസ് 

  അമേരിക്കയിലെ വിർജീനിയിൽ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ രണ്ടുപേർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു. ചിറ്റാരിക്കാൽ മണ്ഡപത്തെ കാക്കനാട് ഹൗസിൽ ടിനു ഫിലിപ്പിന്റെ ( 29 )പരാതിയിൽ കോഴിക്കോട് കളത്തിൽ പറമ്പിൽ വിപിൻ ജോസഫ് , ഡാനിയേൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

Kerala
പോളണ്ടിലേക്ക് വിസ വ്സഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെടുത്തു

പോളണ്ടിലേക്ക് വിസ വ്സഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെടുത്തു

പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്. കൊച്ചി കലൂർ ദേശാഭിമാനി റോഡിലെ ശ്രീവത്സം അപ്പാർട്ട്മെന്റിൽ സിംലാൽ രാജേന്ദ്രനെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. കോടോം പാലപ്പുഴയിലെ കെ എം ജോസിന്റെ മകൻ കെ ജെ രാജേഷ് 36 ഭാര്യ സഹോദരി ഭർത്താവ് ജിജോ എന്നിവരിൽ

Local
ന്യൂസിലാൻഡിലേക്ക് നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ 2ലക്ഷത്തോളം രൂപ തട്ടിയെടുത്തു.

ന്യൂസിലാൻഡിലേക്ക് നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ 2ലക്ഷത്തോളം രൂപ തട്ടിയെടുത്തു.

ന്യൂസിലാൻഡിലേക്ക് നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ഒരു ലക്ഷത്തി 90,000 രൂപ തട്ടിയെടുത്ത മൂന്നുപേർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു.ചിറ്റാരിക്കാൽ പാലാ വയലിലെ നെട്ടെനൊഴുകയിൽ ഹൗസിൽ അൽഫോൻസാകുര്യനാണ് തട്ടിപ്പിനിരയായത്. അൽഫോൻസയുടെ പരാതിയിൽഅബുദാബിയിലെ മൈഗ്രേഷൻ കമ്പനിയിലെ ബ്ലീറ്റ്സ്, കോഴിക്കോട് മുക്കത്തെ അമീർ മുഹമ്മദ് ഷിബിലി,അബുദാബിയിലെ മൈഗ്രേഷൻ കമ്പനിയിലെ റിനു

Local
ചോക്കലേറ്റ് കമ്പനിയിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിഎടുത്തു

ചോക്കലേറ്റ് കമ്പനിയിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിഎടുത്തു

കുവൈറ്റിൽ ചോക്ലേറ്റ് കമ്പനിയിൽ വിസ വാഗ്ദാനം ചെയ്തു പണം തട്ടിയതായി കേസ്. കുന്നുംകൈ മൂളിക്കാട് കെ ആർ പ്രണവിന്റെ പരാതിയിൽ ചിത്താരിയിലെ അഷറഫിനെതിരെയാണ് ചിറ്റാരിക്കൽ പോലീസ് കേസെടുത്തത്. ചോക്ലേറ്റ് കമ്പനിയിൽ വിസ വാഗ്ദാനം നൽകി അഷറഫ് പലതവണകളായി പണം തട്ടിയെടുത്തു എന്നാണ് പരാതി

Local
അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് 5, 30,000 രൂപയും കാറും ബൈക്കും തട്ടിയെടുത്തു.

അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് 5, 30,000 രൂപയും കാറും ബൈക്കും തട്ടിയെടുത്തു.

അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് 5 ലക്ഷത്തി മുപ്പതിനായിരം രൂപയും ഒരു മാരുതി കാറും ബൈക്കും തട്ടിയെടുത്തതായി കേസ്. ഭീമനടി പ്ലാച്ചിക്കര പുളിയമാക്കൽ ജോസഫിന്റെ മകൻ ജോബിഷ് ജോസഫ്( 32) ആണ് തട്ടിപ്പിനിരയായത്. ജോബിഷിന്റെ പരാതിയിൽ പാണത്തൂർ സ്വദേശി സലാമോന്‍ കെ ജോസഫ്, എടനാട് സൂരമ്പയലിൽ അബൂബക്കർ, കോഴിക്കോട്

Local
വിസ തട്ടിപ്പ് കേസിൽ 34 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ.

വിസ തട്ടിപ്പ് കേസിൽ 34 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ.

വിസ വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിൽ 34 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന വാറണ്ട് പ്രതിയെ ഹോസ്ദുർഗ് പോലീസ് ഇൻസ്‌പെക്ടർ എം. പി ആസാദും സംഘവും അറസ്റ്റു ചെയ്തു. കുണിയ ചരുമ്പയിലെ സി. എച് മുഹമ്മദ് ഷാഫിയെയാണ് അറസ്റ്റു ചെയ്തത്. ഇൻസ്പെക്ടർകൊപ്പം സബ് ഇൻസ്‌പെക്ടർ എം ടി പി

Others
വിസ വാഗ്ദാനം നൽകി അര ലക്ഷം തട്ടിയ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

വിസ വാഗ്ദാനം നൽകി അര ലക്ഷം തട്ടിയ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് അരലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. ബളാൽ മരുതംകുളം ചട്ടം വേലിൽ ഹൗസിൽ സി വി ജോസഫിന്റെ മകൻ ക്രിസ്തു ദാസിന്റെ പരാതിയിൽ കോഴിക്കോട് ബാലുശ്ശേരി ശിവപുരം ബൈത്തുൽ യാസീൻ ഹൗസിൽ ഹസന്റെ മകൻ

Local
യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ ആറര ലക്ഷം തട്ടി

യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ ആറര ലക്ഷം തട്ടി

യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ആറര ലക്ഷം രൂപ തട്ടിയെടുത്തു. രാജപുരം കള്ളാർ വണ്ണാത്തിക്കാനത്തെ അഭിഷ് തോമസിന്റെ ഭാര്യ ദിനിയ ബാബുവാണ് തട്ടിപ്പിനിരയായത്. കോട്ടയം ബ്രഹ്മമംഗലത്തെ മണിയൻകുന്നേൽ അഞജന പണിക്കരാണ് യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദിനയിൽ നിന്നും ആറര ലക്ഷം രൂപ കൈപ്പറ്റിയത്. കഴിഞ്ഞവർഷം

error: Content is protected !!