കാനന ഛായയിലാടുമേയ്ക്കാൻ….. പാടി തപസി വൈറലായി

മടിക്കൈ: കാനന ഛായയിലാടുമേയ്ക്കാൻ ഞാനും വരട്ടെയൊ നിൻ്റെ കൂടെ ..... മധുരിത ശബ്ദത്തില്‍ തപസി പ്രത്യുഷ് പാടുകയാണ്. മേഘങ്ങള്‍ക്കിടയില്‍ നിന്ന് പൗര്‍ണമി വിരിയും പോലെ ഭാവാര്‍ദ്രമായി. വേദി പാട്ടിന്റെ ഇമ്പത്തിൽ മുഴുകി വിധികർത്താക്കളും ശ്രോതാക്കളും ആ ശബ്ദ മാസ്‌മരികതയിൽ സ്തബ്ധരായി. ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 5 ൽ