ഹൈറിച്ച് തട്ടിപ്പ്; വിജേഷ് പിള്ളയെ ഇഡി ചോദ്യം ചെയ്യും

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ വിജേഷ് പിള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒടിടി ഇടപാടുകളെ കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യല്‍. കേസില്‍ കൂടുതല്‍ പേരെ ഇന്നും ഇഡി ചോദ്യം ചെയ്യും. ഹൈറിച്ച് കമ്പനി ഉടമകളായ കെ ഡി