കരിന്തളം കോളേജിൽ ഹരിത കലാലയ പ്രഖ്യാപനവും വിജയോൽസവവും സംഘടിപിച്ചു

കരിന്തളം:കരിന്തളം ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ ഹരിത കലാലയ പ്രഖ്യാപനവും വിജയോത്സവവും സംഘടിപ്പിച്ചു. കോളേജിൽ നടന്ന പരിപാടിയിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഹരിത കലാലയ പ്രഖ്യാപനം നടത്തി . കണ്ണൂർ യൂണിവേഴ്സിറ്റി സി സോൺ ക്രിക്കറ്റ് ടൂർണമെൻ്റിൽ റണ്ണർ അപ്പായ കോളേജ് ടീമിംഗങ്ങളെ