വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം കവി മാധവൻ പുറച്ചേരിക്ക്

വേങ്ങാടിന്റെ സാമൂഹിക-സാഹിത്യ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന വേങ്ങാട് മുകുന്ദൻ മാസ്റ്ററുടെ സ്മരണാർത്ഥം വേങ്ങാട് മുകുന്ദൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മൂന്നാമത് വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം മാധവൻ പുറച്ചേരിക്ക്. 'ഉച്ചിര' എന്ന എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ഫിബ്രുവരി 15ന്‌ വൈകുന്നേരം 6.30 ന് വേങ്ങാട് ശ്രീനാരായണ വായനശാലയിൽ ‘റീഡേഴ്സ്