ജില്ലാതല ഫോട്ടോഗ്രാഫി മത്സരം: വെള്ളിക്കോത്ത് സ്വദേശി അർജുൻ മനോഹരന് ഒന്നാം സ്ഥാനം.
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ - എകെപിഎ കാസറഗോഡ് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി നടത്തിയ ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ വെള്ളിക്കോത്ത് സ്വദേശി അർജുൻ മനോഹരന് (22) ഒന്നാം സ്ഥാനം. തെയ്യം എന്ന വിഷയത്തിലായിരുന്നു മത്സരം. മത്സരത്തിൽ മണി ഐ ഫോക്കസിനാണ് രണ്ടാം സ്ഥാനം. പ്രമോദ് കുമ്പള, ശ്രീജിത്ത് നീലായി,