പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
പരപ്പ:പരപ്പ സാംസ്കാരിക കൂട്ടായ്മ ഒരുക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ന്റെ ഭാഗമായി ലഹരിക്കെതിരെ ആന്റി ഡ്രഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു. വർക്കിംഗ് ചെയർമാൻ വി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ എൻ.ജി.