The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: vellarikkund

Local
മാലോത്ത് കസബയിലെ കായിക താരങ്ങൾക്ക് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്‌പെക്ടറുടെ വക സ്പോർട്സ് കിറ്റ് സമ്മാനം

മാലോത്ത് കസബയിലെ കായിക താരങ്ങൾക്ക് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്‌പെക്ടറുടെ വക സ്പോർട്സ് കിറ്റ് സമ്മാനം

  സുധീഷ് പുങ്ങംചാൽ... വെള്ളരിക്കുണ്ട് : ജില്ലാ സ്കൂൾ ഒളിമ്പിക്സിൽ, ഗോൾഡ് മെഡൽ നേടി മലയോരത്തിന് അഭിമാനമായതാരങ്ങൾക്ക് സ്പോർട്സ് കിറ്റ് സമ്മാനിച്ച് വെള്ളരിക്കുണ്ട് പോലീസ്  ഇൻസ്‌പെക്ടർ. ജില്ലാ ഒളിബിക്സിൽ പങ്കെടുത്ത മത്സരങ്ങളിൽ ഇരട്ട മെഡലുകൾ വാരികൂട്ടി നാടിനും അതിലുടെ മലയോരത്തിനും മാലോത്ത് കസബ ഗവ. ഹയർ സെക്കണ്ടറി സ്കൂളിനും

Local
പ്രസിഡണ്ടും പഞ്ചായത്ത് അംഗങ്ങളും പാടത്തിറങ്ങി കൃഷിയിറക്കി

പ്രസിഡണ്ടും പഞ്ചായത്ത് അംഗങ്ങളും പാടത്തിറങ്ങി കൃഷിയിറക്കി

സുധീഷ് പുങ്ങംചാൽ വെള്ളരിക്കുണ്ട് : പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്റെ ഒരേക്കർ നെൽ പാടത്ത്‌ ഞാറ് നടാൻ പ്രസിഡണ്ട് ഉൾപ്പെടെ ഉള്ള പഞ്ചായത്തിലെ മുഴുവൻ മെമ്പർ മാരും വയലിൽ ഇറങ്ങി. ബളാൽപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി. അബ്ദുൽ കാദറിന്റെ നെൽപ്പാത്താണ് നാട്ടിപ്പാട്ടിന്റെ ഈണത്തിൽ ഞാറ്

Local
എയിംസ് കാസർകോട് തന്നെ അനുവദിക്കണം. വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം

എയിംസ് കാസർകോട് തന്നെ അനുവദിക്കണം. വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം

കേന്ദ്രസർക്കാർ കേരളത്തിന് എയിംസ് അനുവദിക്കുകയാണെങ്കിൽ കാസർ കോട് ജില്ലക്ക് മുൻഗണന നൽകണമെന്നും ജില്ലയിലെ മലയോര മേഖലയുടെ പ്രത്യേക സ്ഥിതി കണക്കിലെടുത്ത്‌ എയിംസ് കാസർ കോട് തന്നെ കൊണ്ട് വരുവാൻ എം. പി. ഉൾപ്പെടെ ഉള്ളജനപ്രതിനിധികൾ ശ്രമം നടത്തണമെന്നും വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

Local
വെള്ളരിക്കുണ്ടിൽ ഒരു മണിക്കൂറിൽ 60 എംഎം മഴപെയ്തു

വെള്ളരിക്കുണ്ടിൽ ഒരു മണിക്കൂറിൽ 60 എംഎം മഴപെയ്തു

കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ഏറ്റവും ശക്തമായ തോതിൽ മഴപെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളരിക്കുണ്ട് ഒരു മണിക്കൂറിൽ 60 എംഎം മഴയാണ് പെയ്തത്. അതേസമയം കണ്ണൂർ ജില്ലയിലെ ആറളത്ത് 45 മിനിറ്റിൽ 54 എംഎം മഴയും രേഖപ്പെടുത്തി.

error: Content is protected !!
n73