The Times of North

Breaking News!

റെയിൽവേ ട്രാക്കിന് സമീപം അജ്ഞാതന്‍റെ മൃതദേഹം   ★  പോസ്റ്റർ പ്രകാശനം ചെയ്തു   ★  മുൻ സന്തോഷ് ട്രോഫി താരം ബാബുരാജ് അന്തരിച്ചു   ★  തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നീലേശ്വരം ബാങ്ക് ഫാനുകൾ നൽകി   ★  കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു

Tag: VD Satheesan

Kerala
വി.ഡി സതീശന്റേയും ഷാഫിയുടെയും വാട്ടർ ലൂ ആകുമോ പാലക്കാട്

വി.ഡി സതീശന്റേയും ഷാഫിയുടെയും വാട്ടർ ലൂ ആകുമോ പാലക്കാട്

  കോൺഗ്രസിന്റെ പട്ടികയിൽ പോലും ഇല്ലാത്ത രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി അടിച്ചേൽപ്പിച്ച സതീശൻ - ഷാഫി പക്ഷത്തിന്റെ വാട്ടർലൂ ആകും പാലക്കാട് ഉപ തെരഞ്ഞെടുപ്പ്. മുതിർന്ന പല നേതാക്കളും തെരഞ്ഞെടുപ്പ് പ്രചരണരംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്. പാലക്കാട്ട് യു ഡി എഫിന് ആദ്യമുണ്ടായിരുന്ന മേൽക്കൈ ഇപ്പോഴില്ല. പ്രമുഖ ഘടക കക്ഷിയായ മുസ്ലിം

Kerala
നവീന്റേത് കൊലപാതകത്തിന് തുല്ല്യമായ ഞെട്ടിക്കുന്ന സംഭവമെന്ന്  വി ഡി സതീശന്‍; പി പി ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി

നവീന്റേത് കൊലപാതകത്തിന് തുല്ല്യമായ ഞെട്ടിക്കുന്ന സംഭവമെന്ന് വി ഡി സതീശന്‍; പി പി ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം കൊലപാതകത്തിന് തുല്യമായ ഞെട്ടിക്കുന്ന സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം കുടുംബത്തില്‍പ്പെട്ടയാളാണ് നവീന്‍ ബാബു. സിപിഐഎം സംഘടനയുടെ ഭാഗമായ ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനാണെന്ന് പ്രതിപക്ഷ സംഘടനയില്‍പ്പെട്ടയാളുകള്‍ക്ക് പോലും ധാരണയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പി പി ദിവ്യ

Kerala
‘ആരോപണങ്ങള്‍ അല്ലാതെ തെളിവുണ്ടോ?’ വി.ഡി സതീശനെതിരായ 150 കോടി അഴിമതി ആരോപണത്തിൽ കോടതി

‘ആരോപണങ്ങള്‍ അല്ലാതെ തെളിവുണ്ടോ?’ വി.ഡി സതീശനെതിരായ 150 കോടി അഴിമതി ആരോപണത്തിൽ കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജിയിൽ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. നിയമസഭയിലാണ് വി ഡി സതീശനെതിരെ പി വി അൻവര്‍

Kerala
വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറയ്ക്കാനുള്ള നീക്കം; തിരഞ്ഞെടുപ്പ് ഫണ്ടിനു വേണ്ടിയുള്ള അഴിമതിയെന്ന് വി.ഡി.സതീശൻ

വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറയ്ക്കാനുള്ള നീക്കം; തിരഞ്ഞെടുപ്പ് ഫണ്ടിനു വേണ്ടിയുള്ള അഴിമതിയെന്ന് വി.ഡി.സതീശൻ

കൊച്ചി∙ തിരഞ്ഞെടുപ്പു കാലത്ത് കോടികളുടെ അഴിമതി നടത്താനുള്ള പരിപാടിയുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുകയാണെന്ന്പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിനു കിട്ടേണ്ട കോടികള്‍ ഡിസ്റ്റിലറികളില്‍ എത്തിക്കാനുള്ള അഴിമതിയാണ് ഈ നീക്കത്തിനു പിന്നില്‍. നികുതി വകുപ്പ് കമ്മിഷണര്‍ അവധിയില്‍ പോയ സാഹചര്യത്തില്‍ കേരളീയത്തിനും നവകേരള

Politics
ലീഗിന് മൂന്നാം സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകും; വി ഡി സതീശൻ

ലീഗിന് മൂന്നാം സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകും; വി ഡി സതീശൻ

മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല,അടുത്ത രാജ്യസഭാ സീറ്റ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്നാം സീറ്റിന് ലീഗിന് പൂർണ്ണ അർഹതയുണ്ട്. എന്നാൽ പ്രായോഗിക ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം പൂർത്തിയായി.കോൺഗ്രസിന്റെ 16 സീറ്റിൽ പതിനഞ്ചിലും സിറ്റിങ് എംപിമാരുള്ള സാഹചര്യത്തിൽ മൂന്നാം സീറ്റ് അനുവദിക്കാനുള്ള

error: Content is protected !!
n73